ബാക്കിയായ പോസ്റ്റൽ ബാലറ്റുകൾ എവിടെ.? പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്ന് കെ സുരേന്ദ്രന്‍

ബാക്കിയായ പോസ്റ്റൽ ബാലറ്റുകൾ എവിടെ.? പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം നടന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീൽ ചെയ്‌ത പെട്ടികളിൽ അല്ല പോസ്റ്റൽ വോട്ടുകൾ സ്വീകരിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം സ്ഥാനാർത്ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റൽ ബാലറ്റുകൾ എവിടെയാണെന്ന് അറിയാനുളള അവകാശം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകണം. സംസ്ഥാനത്താകെ എത്ര പോസ്റ്റൽ ബാലറ്റുകൾ അടിച്ചു, […]

Read More
 മഞ്ചേശ്വരത്ത് ആശങ്ക;കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി

മഞ്ചേശ്വരത്ത് ആശങ്ക;കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി

മ​ഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ […]

Read More
 ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചു;കേരളത്തിലും പൂട്ടിക്കുമെന്ന് കെ സുരേന്ദ്രൻ

ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചു;കേരളത്തിലും പൂട്ടിക്കുമെന്ന് കെ സുരേന്ദ്രൻ

നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എമ്മിന്റെ രണ്ട് പ്രധാന അക്കൗണ്ടുകള്‍ പൂട്ടിച്ചു. ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചപോലെ കേരളത്തിലെ അക്കൗണ്ടും പൂട്ടിക്കും. അതിനു തന്നെയാണ് ബി.ജെ.പി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിന് എത്രകാലതാമസമെടുക്കും എന്ന് പറയാനാവില്ല. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായി വിജയന്റെ കാലത്തുതന്നെ പൂട്ടിപ്പോകുമോ എന്നതില്‍ സംശയം വേണ്ട. പിണറായിയുടെ കൈകൊണ്ട് തന്നെ ഇതിന്റെ ഉദയക്രിയയും നടക്കുമെന്നതില്‍ സംശയം വേണ്ടെന്നും കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. […]

Read More
 ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല ;കെ. സുരേന്ദ്രൻ

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല ;കെ. സുരേന്ദ്രൻ

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപി ഇന്നലെ അഭിപ്രായപെട്ടിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന നിലപാടുമായാണ്സുരേഷ് ഗോപി രംഗത്തെത്തിയിരുന്നത് . എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യമമെന്നും അല്ലെങ്കിൽ സിപിഐഎമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ […]

Read More
 ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞു വീഴുന്നു ;കെ സുരേന്ദ്രന്‍

ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞു വീഴുന്നു ;കെ സുരേന്ദ്രന്‍

ആഴക്കടല്‍ മത്സബന്ധനക്കരാറില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തട്ടിപ്പ് പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കാപട്യത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്ന് ഓരോന്നായി പുറത്തുവരുന്നു. ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പുര്‍ണമായും നടത്തിയത്. തട്ടിപ്പ് പുറത്തായപ്പോള്‍ അഭിനയം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തട്ടിപ്പു കമ്പനിയുമായുള്ള കരാറെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് ചെയ്തതാണ്. കരാര്‍ അറിഞ്ഞില്ലെന്ന് ജനങ്ങളോട് കള്ളം പറഞ്ഞത് […]

Read More
 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട; ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട; ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കി.സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ […]

Read More
 യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ പിആക്ഷേപിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. . ‘വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല. യോഗി […]

Read More