വിദ്യാലയങ്ങള്‍ സജീവമാകുന്നു; രണ്ടാം ദിവസം ഹാജരായത് 1,31,514 കുട്ടികൾ
കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്ന് 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428 കുട്ടികളാണ് സ്‌കൂളിലെത്തിയത്. ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്. ആദ്യ ദിവസം ഒന്ന് മുതല്‍ എഴു വരെ ക്ലാസ്സുകളിലെ 1,03,936 കുട്ടികളാണ് ഹാജരായത്. ഒന്നാം തരത്തില്‍ 14,630, രണ്ടാം തരം – 14,571, മൂന്നാം തരം -14,376, നാലാം തരം – 15,081, അഞ്ചാം തരം -15,893, ആറാം തരം – 14,316, ഏഴാം […]
Read More
