നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു; ആളപായമില്ല

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു; ആളപായമില്ല

കുന്ദമംഗലം പതിമംഗലം വളവിന് അടുത്തായി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് പൂർണമായി തകർന്നു . കാർ മറ്റൊരു ഭാഗത്തേക്ക് തെന്നി നിൽക്കുകയാണ് ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്

Read More
 ഇന്ത്യയെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത; വി ടി ബൽറാം

ഇന്ത്യയെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത; വി ടി ബൽറാം

ഇന്ത്യ എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കലാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ പി പി സി വൈസ് പ്രസിഡണ്ട് വി.ടി ബാലറാം. കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃയോഗം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൽറാം. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ. ജയന്ത് , ഡി സി സി ജനറൽ […]

Read More
 കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി. ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി […]

Read More
 വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് സ്വീകരണം നൽകി

വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് സ്വീകരണം നൽകി

കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, സെക്രട്ടറി സി.എം.ബൈജു എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ വ്യാപാരി മിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ് സിദ്ധിഖ് മിൻസാര അധ്യക്ഷത വഹിച്ചു. ഒ. […]

Read More
 പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ യുവതിയും, ബന്ധുക്കളും കുന്ദമംഗലം കേന്ദ്രമായി രൂപവത്കരിച്ച ആകക്ഷൻ കമ്മറ്റിയും ചേർന്ന് പ്രതിഷേധ സമരം നടത്തി. ആക്ക്ഷൻ കമ്മറ്റി ചെയർമാൻ ടിപി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, വിവിധ കക്ഷി നേതാക്കൻമാരായ മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം ട്രഷറർ ഒ .ഉസൈൻ, പഞ്ചായത്ത് ജന. സെക്രട്ടറി എം […]

Read More
 കെട്ടിട നിർമ്മാണ സാധനങ്ങൾക്കുള്ള പുതുസംരംഭവുമായി കുന്ദമംഗലം സഹകരണ ബാങ്ക്

കെട്ടിട നിർമ്മാണ സാധനങ്ങൾക്കുള്ള പുതുസംരംഭവുമായി കുന്ദമംഗലം സഹകരണ ബാങ്ക്

കെട്ടിട നിർമ്മാണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് പുതു സംരംഭവുമായി കുന്ദമംഗലം സഹകരണ റൂറൽ ബാങ്ക് ശ്രദ്ധേയമാകുന്നു. കുന്ദമംഗലം വരിട്ട്യാക് ജംഗ്ഷനിൽ നീതി ബിൽഡ് മാർട്ട് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കെട്ടിട നിർമ്മാണങ്ങൾക്കാവശ്യമായ സിമൻറ്, കമ്പി, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തോടുകൂടി പ്രവർത്തനമാരംഭിച്ച നീതി ബിൽഡ് മാർട്ടിൽ നിന്നും ആവശ്യമായ സാമഗ്രികൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, […]

Read More
 ‘വൻകിട മാളുകൾ ആരംഭിക്കാൻ വ്യാപാരി സംഘടനയും മുന്നിട്ടിറങ്ങണം’- പി കെ ബാപ്പു ഹാജിക്ക് ജന്മനാടിന്റെ ആദരം

‘വൻകിട മാളുകൾ ആരംഭിക്കാൻ വ്യാപാരി സംഘടനയും മുന്നിട്ടിറങ്ങണം’- പി കെ ബാപ്പു ഹാജിക്ക് ജന്മനാടിന്റെ ആദരം

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി കെ ബാപ്പു ഹാജിക്ക് ജന്മനാട്ടിൽ വ്യാപാരികൾ ഉജ്വല സ്വീകരണം നൽകി. കുന്ദമംഗലം ടാക്സി സ്റ്റാൻറ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാപ്പു ഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിച്ച പരിപാടി എം.പി എം.കെ.രാഘവൻ ഉൽഘടനം ചെയ്തു. യൂണിറ്റ് പ്രെസിഡഡന്റും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വ്യാപാര മേഖലക്ക് പുത്തൻ മാറ്റങ്ങൾ നൽകി കേരളത്തിൽ വർധിച്ചു വരുന്ന വൻകിട മാളുകൾ […]

Read More
 കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത സൊസൈറ്റി കെട്ടിടത്തില്‍ ആരംഭിച്ചു. സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് സി. കെ. ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സി.പി. രമേശന്‍ , ബാബുരാജന്‍ മാസ്റ്റര്‍, പ്രേമകുമാരി, ബിന്ദു, ശോഭന, മാധവന്‍, ജയരാജ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് പടനിലം, എം. കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി .പി കൃഷ്ണപ്രസാദ് സ്വാഗതവും അക്കൗണ്ടന്റ് ടി. കെ ഗിരീഷ് […]

Read More
 കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ ഓണചന്ത ആരംഭിച്ചു

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ ഓണചന്ത ആരംഭിച്ചു

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ സഹകരണ ഓണചന്ത കുന്ദമംഗലം പഴയ സ്റ്റാന്റില്‍ പഞ്ചായത്ത് ഷോപ്പിംഗ് ക്ലോപ്ലക്‌സില്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വന്‍ വില കുറവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത തുടങ്ങിയത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, സി പ്രമോദ്, ബാങ്ക് സിക്രട്ടറി പി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More
 പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് നിര്യാതനായി

പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് നിര്യാതനായി

കുന്ദമംഗലം പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് (74വയസ്സ് ) നിര്യാതനായി. ഭാര്യ ലീല. മക്കള്‍: ബിനീഷ് കുമാര്‍ (മലബാര്‍ ഗോള്‍ഡ് മുംബൈ ), വിജില, വിവിധ. മരുമക്കള്‍: സതീഷ്‌കുമാര്‍ (അത്തോളി ), വിജീഷ് (ഇരിങ്ങല്‍ ), ഷിജിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക് പുതിയപാലം ശ്മശാനത്തില്‍.

Read More