ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്;തലശ്ശേരി അതിരൂപതാ ഇടയലേഖനം

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്;തലശ്ശേരി അതിരൂപതാ ഇടയലേഖനം

തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മക്കള്‍ മതതീവ്രവാദികളുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നുവെന്നും ഈ അപകടത്തിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇടയലേഖനം പുറത്തിറങ്ങിയത്.ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് […]

Read More
 തൃക്കാക്കരയിൽ സഭയാണ് താരം; കേരളത്തിൽ ലൗ ജിഹാദുണ്ട്; വെള്ളാപ്പള്ളി നടേശൻ

തൃക്കാക്കരയിൽ സഭയാണ് താരം; കേരളത്തിൽ ലൗ ജിഹാദുണ്ട്; വെള്ളാപ്പള്ളി നടേശൻ

ലൗ ജിഹാദ് വിഷയത്തിൽ ബി ജെ പി നിലപാടിനെ അനുകൂലിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതപരിവർത്തനം കാര്യമായിട്ട് തന്നെ നടക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ എസ്എൻഡിപിയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയല്ല സഭയാണ് താരമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പരസ്യനിലപാട് പ്രഖ്യാപിക്കില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളി തന്നത്. ഇക്കാര്യത്തിൽ ആർക്കൊപ്പമാണ് എസ്എൻഡിപിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയിയതുമില്ല.

Read More
 ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാജ്യത്ത് മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ […]

Read More
 ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തും;ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തും;ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിരവധിപേരാണ് പോസ്റ്റിനെ വിമർശിച്ച് കൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സംഘ പരിവാറിൽ നിന്നും സിനിമാ നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു അലി അക്ബറിനെതിരെയുള്ള പ്രധാന വിമർശനം.

Read More
 ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജോസ് കെ. മാണി പറഞ്ഞു. വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദം കൊണ്ട് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നുമായിരുന്നു ജോസ് കെ.മാണിയുടെ ആദ്യ പ്രതികരണം .പ്രസ്താവന വിവാദമാവുകയും […]

Read More
 ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശം ;അഭിപ്രായം വ്യക്തിപരം  എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കാനം

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശം ;അഭിപ്രായം വ്യക്തിപരം എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കാനം

ജോസ് കെ മാണിയുടെ ലൗ ജിഹാദ് വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ല എന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ലൗ ജിഹാദ് എന്ന് എല്ലാവർക്കും അറിയാമെന്നും കാനം പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടനപത്രികയാണ്. ജോസ് കെ. മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. […]

Read More