ലൗ ജിഹാദ് ആരോപണം; ഭീഷണി ഭയന്ന് ജാര്‍ഖണ്ഡ് സ്വദേശികള്‍ കേരളത്തില്‍
ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തില്‍ ഭീഷണി ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍ . ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് അഭയം തേടിയത്. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് . ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു. വ്യത്യസ്ത മതസ്ഥരായ ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ കടുത്ത പ്രതിഷേധം നടന്നിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ബന്ധുക്കള്‍ക്കിടയില്‍ നിന്നും കടുത്ത […]
Read More
