ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ക്രൂരമർദനം; മർദനമേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ക്രൂരമർദനം; മർദനമേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

മധ്യപ്രദേശിലെ മഹാറാണ പ്രതാപ് നഗറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ബജ്രംഗ് ദളുകാരുടെ ക്രൂരമർദനം.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അതേസമയം, മർദിച്ച ബജ്രംഗ് ദളുകാർക്കെതിരെ കേസെടുക്കാത്ത പൊലീസ് മർദനമേറ്റ മുസ്‌ലിം യുവാക്കൾക്കെതിരെ കേസെടുത്തു. ബജ്രംഗ് ദളുകാർ മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നതിനെയും സംസാരിച്ചതിനെയും ചോദ്യംചെയ്തുകൊണ്ടാണ് മർദനം. നിരവധി പേർ ചേർന്നാണ് ക്രൂരമായി മർദിക്കുന്നത്.‘രണ്ട് യുവാക്കൾ ഒരു ഹിന്ദു യുവതിയുടെ കൂടെ ചുറ്റിക്കറങ്ങുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇവരെ ചോദ്യംചെയ്തതിനെ തുടർന്ന് […]

Read More
 പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി ജയ് ശ്രീ റാം വിളിപ്പിച്ചു; പരാതിയിൽ കേസ് എടുത്ത് പോലീസ്

പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി ജയ് ശ്രീ റാം വിളിപ്പിച്ചു; പരാതിയിൽ കേസ് എടുത്ത് പോലീസ്

മധ്യപ്രദേശിൽ പതിനൊന്ന് വയസുകാരനെ തട്ടികൊണ്ട് പോയി ജയ് ശ്രീ റാം മുദ്രാ വാക്യം വിളിക്കാൻ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതി. ഇൻഡോറിലെ നിപാനിയ മേഖലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച ശേഷം നിർബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.. താൻ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതികൾ സമീപിച്ചു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാൽ വാങ്ങിതരാമെന്നും പ്രതികൾ പറഞ്ഞുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. തുടർന്ന് കളിപ്പാട്ടങ്ങൾ […]

Read More
 ഉച്ച ഭക്ഷണം അശ്രദ്ധമായി വിളമ്പി; ചൂടുള്ള കറി പാത്രത്തിൽ വീണ് ഒന്നാം ക്ലാസുകാരിക്ക് പൊള്ളലേറ്റു

ഉച്ച ഭക്ഷണം അശ്രദ്ധമായി വിളമ്പി; ചൂടുള്ള കറി പാത്രത്തിൽ വീണ് ഒന്നാം ക്ലാസുകാരിക്ക് പൊള്ളലേറ്റു

മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ ഉച്ച ഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസുകാരിക്ക് പൊള്ളലേറ്റു. ഇന്നലെയാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി തേജേശ്വരി ചൂടുള്ള കറി പാത്രത്തിൽ വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണമെടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിരക്കിൽ പെട്ട് തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനിയെ ആദ്യം ഭാനുപ്രതാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ […]

Read More
 മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; സ്ത്രീകളും കുട്ടികളും അടക്കം 11 പേർ മരിച്ചു

മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; സ്ത്രീകളും കുട്ടികളും അടക്കം 11 പേർ മരിച്ചു

മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11 പേരിൽ മൂന്ന് സ്ത്രീകളും 2 കൊച്ചുകുട്ടിയും ഉൾപ്പെടുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ബേതുൽ സീനിയർ പൊലീസ് ഓഫീസർ സിമല പ്രസാദ് പറഞ്ഞു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് […]

Read More
 മൊബൈൽ മോഷ്ടിച്ചെന്ന് പറഞ്ഞ് ആരോപണം, ദളിത് ബാലനെ കിണറ്റിൽ തൂക്കിയിട്ട് ക്രൂരത

മൊബൈൽ മോഷ്ടിച്ചെന്ന് പറഞ്ഞ് ആരോപണം, ദളിത് ബാലനെ കിണറ്റിൽ തൂക്കിയിട്ട് ക്രൂരത

മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന ആരോപണവുമായി എട്ട് വയസുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാനിനെതിരെ കേസെടുത്തു. മധ്യപ്രദേശ് ഛത്തർപൂർ ജില്ലയിലെ അത്ഖോൺ ഗ്രാമത്തിലാണ് സംഭവം. കുട്ടി കിണറ്റിനുള്ളിൽ തൂങ്ങിക്കിടക്കുന്നതായി വിഡിയോയിൽ കാണാം. ഒരാൾ ഒറ്റ കൈകൊണ്ട് കുട്ടിയെ പിടിച്ചിരിക്കുന്നു. മൊബൈൽ തന്നില്ലെങ്കിൽ കിണറ്റിൽ മുക്കി കൊല്ലുമെന്നും ഭീഷണി. താൻ മൊബൈൽ എടുത്തിട്ടില്ലെന്നും കൊല്ലരുതെന്നും കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായ രീതിയിലാണ് പ്രതി 8 വയസുകാരനെ പിടിച്ചിരിക്കുന്നത്. സംഭവത്തെ […]

Read More
 മലയാളി ജവാനെ കാണാതായിട്ട് മൂന്ന് ദിവസം; മധ്യപ്രദേശില്‍ തിരച്ചില്‍, സഞ്ചരിച്ച വാഹനം കണ്ടെത്തി; വെള്ളത്തില്‍ ഒഴുകിപ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍

മലയാളി ജവാനെ കാണാതായിട്ട് മൂന്ന് ദിവസം; മധ്യപ്രദേശില്‍ തിരച്ചില്‍, സഞ്ചരിച്ച വാഹനം കണ്ടെത്തി; വെള്ളത്തില്‍ ഒഴുകിപ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍

മധ്യപ്രദേശില്‍ ജബല്‍പൂരില്‍നിന്ന് പച്മാര്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രളയത്തില്‍ ഒഴുകിപ്പോയ വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സൈനികനായുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെയാണ് ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശില്‍ വെച്ച് കാണാതായത്. മൂന്ന് ദിവസം മുന്‍പുണ്ടായ മിന്നല്‍ പ്രളയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നു രാത്രിയില്‍ […]

Read More
 പ്രധാന മന്ത്രിക്കെതിരെ ആരോപണം; ആദിവാസി യുവാവിന് ക്രൂര മർദനം

പ്രധാന മന്ത്രിക്കെതിരെ ആരോപണം; ആദിവാസി യുവാവിന് ക്രൂര മർദനം

മധ്യപ്രദേശിൽ പ്രധാന മന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിന് പഞ്ചായത്ത് ജീവനക്കാരുടെയും പോലീസ് കോൺസ്റ്റബിളിന്റെയും ക്രൂര മർദനം. അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രധാന മന്ത്രി ആവാസ് യോജനയിലും ശുചി മുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്. […]

Read More
 ഭഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയെയും സ്ത്രീയെയും പീഡിപ്പിച്ചു; 15 പേർ അറസ്റ്റിൽ

ഭഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയെയും സ്ത്രീയെയും പീഡിപ്പിച്ചു; 15 പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പട്ടാപകൽ ആണ് സംഭവം നടന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിരക്കിലായിരുന്നു. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിൽ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം […]

Read More
 മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ ആക്രമിച്ചു

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ ആക്രമിച്ചു

മതപരിവർത്തനം ആരോപിച്ച്​ മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു.വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്.​ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം.സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് […]

Read More
 മധ്യപ്രദേശിൽ പെട്രോളിന് 121 രൂപ; ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു.

മധ്യപ്രദേശിൽ പെട്രോളിന് 121 രൂപ; ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു.

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു. രാജ്യത്താദ്യമായി പെട്രോൾ വില 121 രൂപ കടന്നു. മധ്യപ്രദേശിൽ നിലവിൽ പെട്രോൾ വില 121 രൂപയാണ്. അതിന് പുറമെ ഡീസൽ വില 110.29 പൈസ ആയിട്ടുണ്ട്.സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 […]

Read More