മമതക്ക് തിരിച്ചടി; അടുത്ത അനുയായിയും എംപിയുമായ കക്കോലി ദസ്തിദാര്‍ പാര്‍ട്ടിവിട്ടു; ബിജെപിയിലേക്കെന്ന് സൂചന

മമതക്ക് തിരിച്ചടി; അടുത്ത അനുയായിയും എംപിയുമായ കക്കോലി ദസ്തിദാര്‍ പാര്‍ട്ടിവിട്ടു; ബിജെപിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സംഘടനാ പദവികളില്‍നിന്നും രാജിവെച്ച് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും എംപിയുമായ കക്കോലി ഘോഷ് ദസ്തിദാര്‍. ബാരാസത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായിട്ടുള്ള കക്കോലി ഘോഷ് കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ഭരണനിര്‍വ്വഹണ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് തൃണമൂലിലെ എല്ലാ പദവികളും ഒഴിയുന്നു എന്ന് അറിയിച്ചത്. ഇതോടെ കക്കോലി ഘോഷ് ദസ്തിദാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഓള്‍ ഇന്ത്യ […]

Read More
 പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി, തീരുമാനം മമതയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍

പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി, തീരുമാനം മമതയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍

സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. വ്യവസായം, ഐടി, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അദ്ദേഹത്തെ നീക്കിയതിന് പിന്നാലെ മമത ബാനര്‍ജി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ഥയെ […]

Read More
 ഭവാനിപൂരിൽ നിന്നും ജനവിധി തേടാൻ മമത; സൊവാന്‍ ദേബ് രാജിവെച്ചു

ഭവാനിപൂരിൽ നിന്നും ജനവിധി തേടാൻ മമത; സൊവാന്‍ ദേബ് രാജിവെച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്നു. തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവെച്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീല്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 2011ലും 2016ലും ഭവാനിപൂരില്‍ നിന്നാണ്‌ മമത ബാനര്‍ജി മത്സരിച്ച് വിജയിച്ചത്. 2016ല്‍ 25,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു മമതയുടെ വിജയം. ഇത്തവണ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് […]

Read More