യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്

യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്

പാലക്കാട:് പെരുവെമ്പ് ആള്‍ക്കൂട്ട കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയുടെയാണ് വിധി. മരിച്ച രാജേന്ദ്രന്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വര്‍ഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി. 2010 മാര്‍ച്ച് 9നാണ് പെരുവെമ്പ് സ്വദേശി രാജേന്ദ്രനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

Read More