പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്; എട്ട് പ്രമേഹ രോഗ മരുന്നുകൾക്ക് വില കുറയും
പ്രമേഹരോഗത്തിനെതിരേയുള്ള പ്രധാന രാസമൂലകമായ ലിനാഗ്ലിപ്ടിനും പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്. ഇതിനെ തുടർന്ന് ലിനാഗ്ലിപ്ടിന്‍ ചേര്‍ന്ന എട്ട് മരുന്നുസംയുക്തങ്ങള്‍ക്ക് വിലയില്‍ വലിയ കുറവ് വരും. ശുപാര്‍ശ മുന്നോട്ടുവെച്ചത് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ വിദഗ്ധസമിതിയാണ്. പുതുതലമുറപ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന മൂലകകുടുംബമാണ് ഗ്ലിപ്ടിന്‍. ഇതിന്റെ പല വകഭേദങ്ങളുടെയും പേറ്റന്റ് കാലാവധി തീർന്നതിനെ തുടർന്ന് മരുന്നുകൾക്കും വില കുറഞ്ഞു.. ലിനാഗ്ലിപ്ടിന്റെ കുത്തകാവശം 2025-ലാണ് തീരുക. രണ്ടര മില്ലിഗ്രാം ലിനാഗ്ലിപ്ടിനും 500 എം.ജി. മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന മരുന്നിന് 23.93 രൂപയായിരുന്നു വില. ഇതിനിനി […]
Read More