മൊബൈല്‍ ഫോണ്‍ അടുത്തു വച്ച് ഉറങ്ങി; ഫോണ്‍ പൊട്ടിത്തെറിച്ചു; തീ പിടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂര്‍: മൊബൈല്‍ ഫോണ്‍ അടുത്തു വച്ച് ഉറങ്ങുന്നതിനിടെ യുവാവിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ദുരന്തം. ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് വീട്ടില്‍ കാസിമിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും ബെഡിന് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുയായിരുന്ന ഫഹീം എഴുന്നേറ്റതോടെ മുറിയില്‍ പുക നിറഞ്ഞതാണ് കണ്ടത്. ഇതേ സമയം ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം […]
Read More