വ്യാജ കുറ്റാരോപണങ്ങള്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി മോദിജി നിശബ്ദനായി സഹിക്കുകയായിരുന്നു; ‘ക്ലീന്‍ ചിറ്റി’ല്‍ അമിത് ഷാ
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വേട്ടയാടാനും കരിവാരിത്തേയ്ക്കാനുമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദമായി വേദനയോടെ സഹിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം സാക്കിയ ജഫ്രിയുടെ പരാതി തള്ളിയ സുപ്രീംകോടതി ഗുജറാത്ത് കലാപത്തിന്റെ നിഴലില്‍നിന്ന് നരേന്ദ്ര മോദിയെ അന്തിമമായി മോചിപ്പിച്ചിരിക്കുന്നു. മോദിയുള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി. അന്വേഷണറിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ’18, 19 വര്‍ഷത്തോളം മോദി ഒരക്ഷരം പോലും പറയാതെ ശിവഭഗവാന്‍ ലോക നന്മയ്ക്കായി സ്വയം […]
Read More
