ഡല്‍ഹിയില്‍ നരേന്ദ്ര മോദി വിരുദ്ധ പോസ്റ്ററുകള്‍; 15 പേര്‍ അറസ്റ്റില്‍;പോസ്റ്റര്‍ പങ്കുവെച്ച് പ്രകാശ് രാജ്;തന്നെയും അറസ്റ്റ് ചെയ്യാന്‍ ട്വീറ്റ്
രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ തെരുവില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് 15 പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ പ്രകാശ് രാജ്. നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം.പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും […]
Read More
