വാക്സിനേഷൻ സർട്ടിഫിക്കറ്റിലേത് പോലെ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം ;മഹാരാഷ്ട മന്ത്രി
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിക്കുന്നതുപോലെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാൻ മോദിക്ക് പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ പോലും സ്ഥലവും സൗകര്യവുമില്ലാതെ […]
Read More
