ചരിത്ര പണ്ഡിതന്‍ ഡോ. എന്‍കെ മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

ചരിത്ര പണ്ഡിതന്‍ ഡോ. എന്‍കെ മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

ചരിത്ര പണ്ഡിതനും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് ഹിസ്റ്ററി ആന്റ് എക്കണോമിക്സ് വിഭാഗം തലവനുമായിരുന്ന ഡോ.എന്‍.കെ മുസ്തഫ കമാല്‍ പാഷ അന്തരിച്ചു. 76 വയസ്സായിരുന്നു. ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഇസ് ലാമിക ചരിത്ര, പ്രബോധന മേഖലയിലും കമാല്‍ പാഷ ശ്രദ്ധ പതിപ്പിച്ചു.ഇസ്ലാമിക ചരിത്രം ആദം മുതല്‍ അറബ് വസന്തം വരെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഖുര്‍ആന്‍റെ ചരിത്ര ഭൂമികളൂടെ എന്ന പേരില്‍ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ […]

Read More