വിപുലമായ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നാടെങ്ങും മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റികളുടെയും, മദ്റസ കമ്മറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പുലർച്ചെ നാല് മണിയോടെപള്ളികളിൽ പ്രത്രേക പ്രാർത്ഥന സദസ് നടന്നു.. പ്രഭാത നിസ്ക്കാരത്തിന് മുമ്പ് നടന്ന സദസുകളിൽ പ്രായമുള്ളവരും കുട്ടികളും മടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു. കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പി കെ അബ്ദുല്ല കോയ സഖാഫി, പ്രാർത്ഥനക്ക് നേത്യത്വം നൽകി. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.അബ്ദുൽ […]
Read More
