2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്; അഞ്ചു ബജറ്റ് അവതരിപ്പിച്ച ആറാമത്തെ ധനമന്ത്രിയായി നിര്‍മല

2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്; അഞ്ചു ബജറ്റ് അവതരിപ്പിച്ച ആറാമത്തെ ധനമന്ത്രിയായി നിര്‍മല

അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിര്‍മല സീതാരാമനും. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ.അരുണ്‍ ജയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ, മന്‍മോഹന്‍ സിങ്, മൊറാര്‍ജി ദേശായി എന്നിവരാണ് അഞ്ചു ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച മറ്റു ധനമന്ത്രിമാര്‍.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി […]

Read More