അതിദാരിദ്ര്യമുക്തം ഒളവണ്ണ

അതിദാരിദ്ര്യമുക്തം ഒളവണ്ണ

വീടും സ്ഥലവും ഇല്ലാത്ത അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേർക്ക് ഒളവണ്ണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്ത് ആധാരം എംഎൽഎ പിടിഎ റഹീം കൈമാറി.2022 സെപ്റ്റംബർ 19-ന് അംഗീകരിച്ച മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിൽ, ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വ്യത്യസ്ത മേഖലകളിലായി ഇടപെടലുകൾ നടത്തി. 116 അതിദാരിദ്ര കുടുംബങ്ങൾക്ക് സ്ഥിരതയും ആത്മവിശ്വാസവുമുള്ള ഒരു പുതിയ ജീവിതത്തിന്റെ വാതിലുകൾ തുറന്ന്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മാതൃകയായി മാറുകയാണ്. കുടുംബങ്ങൾക്ക് ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി കാർഡ് തുടങ്ങിയ […]

Read More
 ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. പന്തീരങ്കാവിൽ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് ഇപ്പോൾ ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നത്. നിത്യേന ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന ഈ ആശുപത്രി മുകൾ നിലയിലായത് കാരണം പ്രായമായവരും വികലാംഗരും ഉൾപ്പെടെയുള്ള രോഗികൾ ഏറെ പ്രയാസപ്പെട്ടിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി […]

Read More