പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. റജീബിനാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2012 മുതല്‍ 2016 വരെ കുട്ടിയെ ഭീഷണിപ്പെടുത്തി അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പോക്‌സോ ആക്റ്റ് പ്രകാരം ഇരട്ട ജീവപര്യന്തം തടവ് കൂടാതെ, 1,60000 രൂപ പിഴയും പ്രതി ഒടുക്കണം. സ്‌പെഷ്യല്‍ ജഡ്ജ് അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 20 സാക്ഷികളെ വിസതരിക്കുകയും 19 രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് […]

Read More
 പുലർച്ച രണ്ട് മണിക്ക് ചായകുടിക്കാൻ എത്തി;സുഹൃത്ത് സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് ചായ നൽകി പോലീസ് ,ഉപദേശവും

പുലർച്ച രണ്ട് മണിക്ക് ചായകുടിക്കാൻ എത്തി;സുഹൃത്ത് സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് ചായ നൽകി പോലീസ് ,ഉപദേശവും

പെരിന്തൽമണ്ണയിൽ പുലർച്ച രണ്ട് മണിയോടെ രാത്രി ചായകുടിക്കാനായി എത്തിയ സംഘത്തിന് സ്റ്റേഷനിൽ കൊണ്ടുപോയി ചായ നൽകി പോലീസ്. പുലർച്ചെ രണ്ട് മണിയോടെയാണ് ചായ കുടിക്കാനായി സുഹൃത്ത് സംഘം എത്തിയത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എസ്ഐ സികെ നൗഷാദും സംഘവും ഇവരെ കണ്ടപ്പോൾ കാര്യം തിരക്കി. എവിടേക്കാണെന്ന് പൊലീസ് ചോദിച്ചപ്പോൾ ചായ കുടിക്കാനാണെന്നാണ്സംഘം മറുപടി നൽകിയത്. 20 കിലോ മീറ്റർ അകലെയുള്ള ആഞ്ഞിലങ്ങാടിയിൽ നിന്നാണ് ഒരു കാറിലും ബൈക്കിലുമായി ആറ് യുവാക്കളും എത്തിയത്.യുവാക്കൾ ആളെ മണ്ടനാക്കുകയാണെന്ന് മനസ്സിലാക്കിയ പൊലീസും വിട്ടില്ല.ഇത്രയും […]

Read More
 പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവുവേട്ട;ആംബുലന്‍സില്‍ കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവുവേട്ട;ആംബുലന്‍സില്‍ കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെനേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആംബുലന്‍സ് വാഹനത്തില്‍ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 46 […]

Read More

മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരം – മന്ത്രി മുഹമ്മദ് റിയാസ്

ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ […]

Read More