പാചക വാതക- ഇന്ധന വില വർധനവ് ; വിമാനത്തിൽ വെച്ച് തർക്കിച്ച് മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും
പാചക വാതക – ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം കര കടന്ന് ആകാശത്തെത്തിച്ച് കോൺഗ്രസ്. വിമാന യാത്രക്കിടെ മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും തമ്മിലുള്ള തർക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേർക്ക് നേർ ഏറ്റുമുട്ടിയത്. എൽ പി ജി സിലിണ്ടറിന്റെ വില വർദ്ധനവിനെ കുറിച്ച് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നേത മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. എന്നാൽ മന്ത്രി […]
Read More