സംസ്ഥാനത്ത് സെഞ്ച്വറി അടിച്ച് ഡീസല്‍ വിലയും
സംസ്ഥാനത്ത് സെഞ്ച്വറി അടിച്ച് ഡീസല്‍ വിലയും. ഇതോടെ 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിലാണ് ഡീസല്‍ വില നൂറ് കടന്നത്. ലിറ്ററിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് ഡീസല്‍ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസല്‍ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ […]
Read More
