കിറ്റ് വിതരണം തടഞ്ഞതുകൊണ്ട് ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാമെന്ന് പ്രതിപക്ഷ നേതാവ് കരുതുന്നു; ഇതു ജനങ്ങളെ കുറച്ചു കാണലെന്ന് മുഖ്യമന്ത്രി
ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതു മുടക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് സാധാരണ തെരഞ്ഞെടുപ്പു കാലത്തു നടക്കാറുള്ള പറച്ചില്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം കമ്മിഷനു പരാതി നല്‍കുകയാണ് ചെയ്തത്. മൂന്നു കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയുക, വിഷു-ഈസ്റ്റര്‍ കാലത്തെ ഭക്ഷ്യധാന്യ വിതരണം […]
Read More