കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യം പ്രായോഗീകമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യം പ്രായോഗീകമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ. വി ഇപ്പോഴും ഇന്ത്യയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് വാദമുയര്‍ന്നപ്പോള്‍ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിര്‍വാദവുമുണ്ടായി. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി. ബിജെപിക്ക് എതിരായ കര്‍ഷക – തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ […]

Read More