പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍;നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതെന്ന് സംശയം

പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍;നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതെന്ന് സംശയം

ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയ പിടി 7ആനയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് പതിനഞ്ചോളം പെല്ലറ്റുകള്‍.വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.പെല്ലെറ്റുകൾ തറച്ചത് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ധോണിയിലെ വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് പി ടി7 ഉള്ളത്. മടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം ആനയ്ക്ക് മാറിയിട്ടുണ്ടെന്നും മറ്റ് ആരോ​ഗ്യ […]

Read More