ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദി ഇയര്‍ ആയി പുഷ്പ

ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദി ഇയര്‍ ആയി പുഷ്പ

ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദി ഇയര്‍ ആയി പുഷ്പ ദി റൈസ് . ഇന്നലെ നടന്ന അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. അംഗീകാരം നേടിയ ചലച്ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും ഫെസ്റ്റിവല്‍ അധികൃതര്‍ അഭിനന്ദനം അറിയിച്ചു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് ഇതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 17നാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ റിലീസ് ചെയ്തത്. മുട്ടംസേറ്റി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും […]

Read More
 പുഷ്പ കണ്ട് രക്തചന്ദനം കടത്തിയ ഡ്രൈവർ അറസ്റ്റിൽ

പുഷ്പ കണ്ട് രക്തചന്ദനം കടത്തിയ ഡ്രൈവർ അറസ്റ്റിൽ

അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ള പൊലീസ് പിടിയില്‍. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികളാണ് ട്രക്കില്‍ നിന്നും കണ്ടെത്തിയത് ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികൾ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു അയാള്‍ തടികള്‍ കടത്തിയത്. പോലീസിനെ […]

Read More
 രണ്ട് ദിവസം കൊണ്ട് 100 കോടി; റെക്കോർഡുകൾ തകർത്ത് പുഷ്പ

രണ്ട് ദിവസം കൊണ്ട് 100 കോടി; റെക്കോർഡുകൾ തകർത്ത് പുഷ്പ

റെക്കോർഡുകൾ തിരുത്തി അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ. ചിത്രത്തിന് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വിജയുടെ മാസ്റ്ററിനെയെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളി ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരുന്നു പുഷ്പ.ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള […]

Read More
 റിലീസിന് മുൻപേ 250 കോടി;നേട്ടം സ്വന്തമാക്കി പുഷ്പ

റിലീസിന് മുൻപേ 250 കോടി;നേട്ടം സ്വന്തമാക്കി പുഷ്പ

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘പുഷ്പ’ റിലീസിന് മുൻപ് തന്നെ 250 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഒടിടി ഡിജിറ്റല്‍ റൈറ്റ്‌സുകളിലൂടെ മാത്രമാണ് ചിത്രത്തിന് 250 കോടി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 200 കോടിക്ക് മുകളില്‍ പ്രീ റിലീസ് വരുമാനം നേടുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ റെക്കോഡ് വരുമാനം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം […]

Read More
 പുഷ്പയിൽ സാമന്തയുടെ കിടിലൻ ഡാൻസ് നമ്പർ ; ഞെട്ടിക്കുന്ന പ്രതിഫലം;ഗാനമാലപിച്ച് രമ്യ നമ്പീശൻ

പുഷ്പയിൽ സാമന്തയുടെ കിടിലൻ ഡാൻസ് നമ്പർ ; ഞെട്ടിക്കുന്ന പ്രതിഫലം;ഗാനമാലപിച്ച് രമ്യ നമ്പീശൻ

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ പാര്‍ട്ടി ഗാനം പുറത്ത്. താരസുന്ദരി സാമന്ത ചുവടുവയ്ക്കുന്ന പാർട്ടി ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. സാമന്തയുടെ ഡാൻസ് സ്റ്റിൽസിനൊപ്പമാണ് ലിറിക്കൽ വിഡിയോ. ഓ ആണ്ടവാ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് രചന. ഇന്ദ്രാവതി ചൗഹാനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നടി രമ്യാ നമ്പീശനാണ് ​ഗാനം […]

Read More
 ആകാംഷയോടെ പ്രേക്ഷകർ; ‘പുഷ്പ’ ട്രെയ്‌ലര്‍ ടീസര്‍ പുറത്ത്;യൂട്യൂബിൽ ട്രെൻഡിങ്

ആകാംഷയോടെ പ്രേക്ഷകർ; ‘പുഷ്പ’ ട്രെയ്‌ലര്‍ ടീസര്‍ പുറത്ത്;യൂട്യൂബിൽ ട്രെൻഡിങ്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറിന്റെ ടീസർ എത്തി.ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബർ ആറിനാണ് റിലീസ് ചെയ്യുക. യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് 26 സെക്കന്റ് ദൈർഘ്യമുള്ള ടീസർ.സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത് ഫഹദിന്റെ ( ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’ .ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 ന് തിയറ്ററുകളില്‍ എത്തും. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ […]

Read More
 അഞ്ച് ഭാഷ, അഞ്ച് ഗായകർ ; പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13ന്

അഞ്ച് ഭാഷ, അഞ്ച് ഗായകർ ; പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13ന്

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് പുഷ്പ . ചിത്രത്തിലെ ആദ്യ ഗാനം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിയച്ചത്.അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിലെ മലയാള ശബ്ദമാകുന്നത് രാഹുൽ നമ്പ്യാരാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലൻ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലാണ്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് […]

Read More
 അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമയിൽ പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നുമായിരിക്കും റിലീസ് ചെയ്യുകയെന്ന് നിർമ്മാതാക്കളായ നവീൻ ഏർനെനിയും രവി ശങ്കറും പറഞ്ഞു.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സുകുമാർ ആണ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന […]

Read More
 പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനാവാൻ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് […]

Read More