പ്ലസ് ടു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുനെൽവേലിയിൽ സ്കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുനെൽവേലിയിൽ സ്കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ

തിരുനെൽവേലി: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ ഉടമയെയും (കറസ്പോണ്ടന്റ്) ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അഞ്ഞൂറിലധികം പെൺകുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. അടുത്തിടെ സ്കൂളിന്റെ ഉടമ കുത്തുബ്ദ്ദീൻ നജീബ് 12-ാം ക്ലാസിലെ ചില പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ പെൺകുട്ടികൾ പരാതി നൽകിയെങ്കിലും ഇയാളുടെ ഭാര്യ മൊഹിദീൻ ഫാത്തിമയും സ്‌കൂൾ പ്രിൻസിപ്പൽ കാധരമ്മാളും ഇത് തള്ളിക്കളയുകയായിരുന്നു. ഇയാളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ സുഹൃത്തുക്കളോട് […]

Read More
 കോഴിക്കോട് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് […]

Read More
 പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളുടെ വീടുകൾ തകർത്ത് നാട്ടുകാർ

പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളുടെ വീടുകൾ തകർത്ത് നാട്ടുകാർ

പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ പ്രതികളുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ […]

Read More
 പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു, കടയ്ക്ക് തീയിട്ട് പെൺകുട്ടിയുടെ പിതാവ്

പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു, കടയ്ക്ക് തീയിട്ട് പെൺകുട്ടിയുടെ പിതാവ്

ചേരാനെല്ലൂർ: പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ചേരാനെല്ലൂരിലെ വിഷ്ണുപുരം ജംഗ്ഷനിലെ ബേക്കറി കടയുടമ ബാബുരാജാണ് കടയിലെത്തിയ 13കാരിയെ ദുരുപയോഗിക്കാൻ ശ്രമിച്ചത്. 51 കാരനായ ബാബുരാജിനെ ചേരാനെല്ലൂർ പൊലീസ് പോക്സോ വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയായിരുന്നു പെൺകുട്ടി ബേക്കറിയിലെത്തിയത്. മകളെ അതിക്രമിക്കാൻ ശ്രമിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 13കാരിയുടെ പിതാവ് ബാബുരാജിൻറെ ബേക്കറിക്ക് തീയിട്ടു. ഏഗ്നിബാധയിൽ കട […]

Read More
 മുംബൈയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു

മുംബൈയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിലെ സിവിക് സ്‌കൂളിലാണ് 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് സഹപാഠിയെ പീഡിപ്പിച്ചത്. സ്കൂളിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു പീഡനം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. നൃത്തപരിശീലനത്തിനായി പെൺകുട്ടി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹപാഠികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് പ്രതികളും സാഹചര്യം മുതലെടുത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പെൺകുട്ടി തന്റെ ദുരനുഭവം വീട്ടുകാരുമായി പങ്കുവച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ […]

Read More
 ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് പീഡനം; ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് പീഡനം; ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെൺകുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്. രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഫ്രീലാൻസായി ജോലി ചെയ്യുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബെംഗളൂരുവിൽ വെള്ളിയാഴ്ചയെത്തിയ പെൺകുട്ടി സുഹൃത്തിനെ കാണാനായി പോയി. പിന്നീട് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിച്ചു. ബൈക് […]

Read More
 നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് : ഹൈദരാബാദിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ. രണ്ട് മാസമായി തുടരുന്ന പീഡനത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞതോടെ പെൺകുട്ടികളുടെ മാതാപിതാക്കളും മറ്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി ഒത്തുകൂടി ഡ്രൈവറെ മർദിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. കുട്ടി അസാധാരണമാം വിധം നിശബ്ദയാകുകയും വിഷാദത്തോടെ പെരുമാറുകയും കരയുകയും ചെയ്യുന്നതായി കാണപ്പെട്ടിരുന്നു. അമ്മയോട് സംസാരിച്ചതിന് ശേഷമാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പ്രിൻസിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റൽ ക്ലാസ് റൂമിലോ ലാബിലോ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്നാണ് […]

Read More
 10 വയസ്സുകാരന് നേരെ ക്രൂരമായ ലൈംഗികാക്രമണം; നിർഭയ സംഭവത്തിന് സമാനമായ രീതി, കുട്ടിയ്ക്ക് ദാരുണാന്ത്യം

10 വയസ്സുകാരന് നേരെ ക്രൂരമായ ലൈംഗികാക്രമണം; നിർഭയ സംഭവത്തിന് സമാനമായ രീതി, കുട്ടിയ്ക്ക് ദാരുണാന്ത്യം

ദില്ലി : ബന്ധു അടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത പത്തുവയസ്സുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് അതിക്രൂരമായ സംഭവം നടന്നത്. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിൽ ഐസിയുവിലായിരുന്നു. അതിക്രമത്തിൽ പങ്കാളികളായ മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ദില്ലിയിലെ സീലാംപൂർ മേഖലയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ ക്രൂരമായ പീഡനമാണ് കുട്ടി നേരിട്ടതെന്നും […]

Read More
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; മലപ്പുറത്ത് നാലു പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; മലപ്പുറത്ത് നാലു പേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. മലപ്പുറം ടൗണിൽ നിന്ന് പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരിൽ […]

Read More
 പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

പണം വാങ്ങി ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത ഭര്‍ത്താവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിചയക്കാരനില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം അയാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു നല്‍കുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അബ്ദുള്‍ ലത്തീഫ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍ എത്തിച്ചും മറ്റൊരിക്കല്‍ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ചുമായിരുന്നു […]

Read More