ദുര്‍വ്യാഖ്യാനം ചെയ്തു; സാഹിത്യ അക്കാദമിക്കെതിരെയല്ല തന്റെ കുറിപ്പ് ; ബാലചന്ദ്രൻ ചുള്ളിക്കാട്
സാഹിത്യ അക്കാദമിക്കെതിരായ പ്രതിഫല വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ കുറിപ്പ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അക്കാദമിക്കെതിരല്ല കുറിപ്പെന്നും ബാലചന്ദ്രൻ ചുളിക്കാട് അറിയിച്ചതായി കെ സച്ചിദാനന്ദൻ വ്യക്തമാക്കിചുള്ളിക്കാടിനുണ്ടായ പ്രശ്‌നത്തില്‍ സങ്കടമുണ്ടെന്നും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരുന്നത് അഡ്മിനിസ്‌ട്രേഷന്റെ പ്രശ്നമാണെന്നും ഇന്നലെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്‌നമായി കാണുന്നില്ലെന്നും അക്കാദമി അധ്യക്ഷന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി […]
Read More