‘ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത്’ സംഘപരിവാര്‍ ശ്രമം ചേരിതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി

‘ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത്’ സംഘപരിവാര്‍ ശ്രമം ചേരിതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി

ഹാലാല്‍ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ഹലാൽ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് പിണറായിയില്‍ നടന്ന സിപിഐഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു . ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ വരെ നല്‍കുന്ന ഭക്ഷണത്തില്‍ ഹലാല്‍ എന്ന് എഴുതുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ വിവാദം ഉയര്‍ത്തിക്കാണിച്ചതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം സംഘപരിവാറിന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഹലാല്‍ […]

Read More
 ഹിന്ദുവിന്റെ പണം ഹിന്ദുവിനെന്ന് സംഘപരിവാര്‍;  കേരളത്തില്‍ ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം

ഹിന്ദുവിന്റെ പണം ഹിന്ദുവിനെന്ന് സംഘപരിവാര്‍; കേരളത്തില്‍ ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം

കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്‌സിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘപരിവാര്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. കമ്പനി തുടങ്ങി ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ […]

Read More