പ്രൊഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായി തരൂർ എത്തും; ഒപ്പം കെ സുധാകരനും വി ഡി സതീശനും

പ്രൊഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായി തരൂർ എത്തും; ഒപ്പം കെ സുധാകരനും വി ഡി സതീശനും

കൊച്ചി: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊപ്പം ശശി തരൂർ. പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡിക്കോഡ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന തല കോൺക്ലേവിൽ മുഖ്യ പ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.മൂന്ന് നേതാക്കൾക്കും തുല്യപ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ എസ് എസ് ലാലും മാത്യൂ കുഴൽനാടൻ എംഎൽഎയുമാണ് മുഖ്യ സംഘാടകർ. സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂരിന്റെ സാന്നിധ്യം ചർച്ചയാകുമ്പോഴാണ് പ്രൊഫഷണൽ കോൺഗ്രസ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് […]

Read More
 തരൂരിന് തലസ്ഥാനത്ത് വൻവരവേൽപ്പ്;മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനെന്നും ചിലര്‍ അത് മറന്നുവെന്നും തരൂര്‍

തരൂരിന് തലസ്ഥാനത്ത് വൻവരവേൽപ്പ്;മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനെന്നും ചിലര്‍ അത് മറന്നുവെന്നും തരൂര്‍

തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂർ.മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.കോര്‍പറേഷനിലെ ജോലിയെ പാര്‍ട്ടിയുടെ ജോലിയാക്കാന്‍ മേയര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയര്‍ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകള്‍ […]

Read More
 കോട്ടയത്തും പോര്;പരിപാടി അറിയിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

കോട്ടയത്തും പോര്;പരിപാടി അറിയിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

കോട്ടയത്ത് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി.പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.യൂത്ത് കോൺഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈരാട്ടുപോട്ടയില്‍ ഡിസംബര്‍ മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ […]

Read More
 തരൂരിന് വേദിയൊരുക്കി എ ഗ്രൂപ്പ്;ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം,പോസ്റ്ററിൽ വിവാദം

തരൂരിന് വേദിയൊരുക്കി എ ഗ്രൂപ്പ്;ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം,പോസ്റ്ററിൽ വിവാദം

വിവാദങ്ങൾക്കിടെ കോൺഗ്രസ് എം പി ശശി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്ത് ഉമ്മൻചാണ്ടി വിഭാഗം.ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു.പരിപാടിക്കായി ആദ്യം തയ്യാറാക്കിയ പ്രചാരണ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പ്രതപക്ഷ നേതാവിന്റേയും ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ […]

Read More
 വിലക്കിയതാര്? അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് രാഘവന്റെ കത്ത്;വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നുവെന്ന് ശശി തരൂർ

വിലക്കിയതാര്? അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് രാഘവന്റെ കത്ത്;വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നുവെന്ന് ശശി തരൂർ

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ എംകെ രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കോഴിക്കോട് നടത്താനിരുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡന്റിനും ഇതുമായി ബന്ധപെട്ട പരാതി നല്‍കുമെന്ന നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.എം.കെ. രാഘവന്റെ നടപടി.. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി […]

Read More
 പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്;സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ

പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്;സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ

മലബാർ പര്യടനം തുടരുന്ന ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ.പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്.മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാൽ […]

Read More
 പാണക്കാടെത്തി തരൂർ;സന്ദർശനത്തിൽ അസാധാരണത്വമില്ല’എയുംഐയും ഒക്കെയുള്ള കോൺഗ്രസിൽ ഇനി വേണ്ടത് യുണൈറ്റഡ് കോൺഗ്രസ്

പാണക്കാടെത്തി തരൂർ;സന്ദർശനത്തിൽ അസാധാരണത്വമില്ല’എയുംഐയും ഒക്കെയുള്ള കോൺഗ്രസിൽ ഇനി വേണ്ടത് യുണൈറ്റഡ് കോൺഗ്രസ്

മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു.പാണക്കാട്ടെ തന്‍റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു.യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ചിലര്‍ പറയുന്നത് വിഭാഗീയതയ്ക്കും ഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുന്നു എന്നാണ്. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് […]

Read More
 ശശി തരൂര്‍ ലോക പ്രശ്‌സ്തൻ;പുകഴ്ത്തി ഷംസീർ

ശശി തരൂര്‍ ലോക പ്രശ്‌സ്തൻ;പുകഴ്ത്തി ഷംസീർ

തരൂരിനെ പുകഴ്ത്തി നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ തരൂരിന്റെ കടുത്ത ആരാധകനാണെന്ന് ഷംസീര്‍ പറഞ്ഞു. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. തരൂരിന്റെ മലബാർ പര്യടനത്തിൽ കോൺ​ഗ്രസിലെ ​​ഗ്രൂപ്പുകൾക്കിടയിൽ പരസ്യമായ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രശംസ എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ശശി തരൂര്‍ ലോക പ്രശ്‌സ്തനാണ്. താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ വാക്കുകള്‍.തനിക്ക് വേദി […]

Read More
 ‘മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്’തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഡാലോചന

‘മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്’തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഡാലോചന

ശശി തരൂർ എം.പിയ്ക്ക് ശക്തമായ പിന്തുണയുമായി കെ. മുരളീധരൻ എം.പി. തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു.സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. ഇത് സംഭവിക്കൻ പാടില്ലാത്തതാണ്. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. ഡി.സി.സി. പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചു. പരിപാടി മാറ്റിയതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിന്റെ കാരണം അറിയാം, […]

Read More
 മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ പാണക്കാട് തങ്ങളുമായുളള കൂടിക്കാഴ്ച നാളെ

മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ പാണക്കാട് തങ്ങളുമായുളള കൂടിക്കാഴ്ച നാളെ

വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും.നാളെയാണ് പാണക്കാട്ട് തറവാട്ടിൽ സന്ദർശനം നടക്കുക.ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ഇന്നലെ […]

Read More