സിദ്ധാര്‍ത്ഥിന്റെ മരണം; നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്

സിദ്ധാര്‍ത്ഥിന്റെ മരണം; നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്

പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥനെ ആക്രമിച്ചവരില്‍ നാല് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍ എന്നിവര്‍ക്കാണ് ലുക്ക്ഔട്ട് നോട്ടീസ്. അതേസമയം ആക്രമിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കൂടി നടപടി. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇന്റേഷണല്‍ പരീക്ഷാ വിലക്ക്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അക്രമം നോക്കി നിന്ന മുഴുവന്‍ […]

Read More