രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ്; പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ്അയച്ച് സുപ്രീം കോടതി

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ്; പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ്അയച്ച് സുപ്രീം കോടതി

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ തീരുമാനം വൈകും. ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പാര്‍ലമെന്റ് സെഷന്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാഹുലിന് നഷ്ടമാകുന്ന സ്ഥിതിയാണ്. അതിനാല്‍ ശിക്ഷാ വിധിക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന് […]

Read More
 സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടും; മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി

സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടും; മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ശേഷം ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം […]

Read More
 എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു;സെപ്റ്റംബർ പന്ത്രണ്ടിന് പരിഗണിക്കും

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു;സെപ്റ്റംബർ പന്ത്രണ്ടിന് പരിഗണിക്കും

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൌകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് […]

Read More
 തിരൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പില്ല; ഹർജി തള്ളി സുപ്രീം കോടതി

തിരൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പില്ല; ഹർജി തള്ളി സുപ്രീം കോടതി

കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു ഹർജി പരിഗണിച്ചാൽ സമാന ഹർജികൾ വിവിധയിടങ്ങളിൽനിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. സ്റ്റോപ്പ് അനുവദിക്കുക എന്നത് നയപരമായ കാര്യമാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ […]

Read More
 മഅ്ദനിയുടെ ജാമ്യ വ്യസ്ഥയിൽ ഇളവ്; കേരളത്തിലേക്ക് വരാൻ അനുമതി

മഅ്ദനിയുടെ ജാമ്യ വ്യസ്ഥയിൽ ഇളവ്; കേരളത്തിലേക്ക് വരാൻ അനുമതി

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനാണ് അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും പിതാവിനെ കാണാൻ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിയുടെ […]

Read More
 ആക്രമകാരികളായ തെരുവ് നായകളുടെ ദയാവധം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; ഹർജി പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റി സുപ്രീംകോടതി

ആക്രമകാരികളായ തെരുവ് നായകളുടെ ദയാവധം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; ഹർജി പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റി സുപ്രീംകോടതി

തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്. ഹർജി വീണ്ടും പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റുകയും കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസിൽ ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആർ സുഭാഷ് […]

Read More
 പുതിയ പാർലിമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി തള്ളി സുപ്രീം കോടതി

പുതിയ പാർലിമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി തള്ളി സുപ്രീം കോടതി

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.ഇന്ന് ഹർജി പരിഗണനക്ക് എടുത്തപ്പോൾ തന്നെ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന […]

Read More
 വിദ്വേഷപ്രചാരണവും വളച്ചൊടിച്ച വസ്തുതകളും; കേരള സ്റ്റോറി നിരോധിക്കാനുള്ള കാരണം സുപ്രീം കോടതിയെ അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാർ

വിദ്വേഷപ്രചാരണവും വളച്ചൊടിച്ച വസ്തുതകളും; കേരള സ്റ്റോറി നിരോധിക്കാനുള്ള കാരണം സുപ്രീം കോടതിയെ അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാർ

വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമാണ് കേരള സ്റ്റോറി സിനിമയിലുള്ളതെന്ന് പശിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സാമുദായിക സ്പർധ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും സിനിമ സംസ്ഥാനത്ത് നിരോധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി ചിത്രം പ്രദർശിപ്പിച്ചാൽ തീവ്രവാദസംഘങ്ങൾ തമ്മിൽ കലഹമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നിലേറെ സീനുകൾ ചിത്രത്തിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, ‘ദി കേരള സ്റ്റോറി’ കാണാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബംഗാളിലെ മുസ്‌ലിം വിമെൻസ് റെസിസ്റ്റൻസ് കമ്മിറ്റി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. […]

Read More
 കേരളം സ്റ്റോറി; മറ്റ് സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി

കേരളം സ്റ്റോറി; മറ്റ് സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി

രാജ്യത്തിൻറെ മറ്റിടങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി. മറ്റിടങ്ങളിൽ നിന്ന് ബംഗാൾ വ്യത്യസ്തമല്ലെന്ന് സിനിമനിരോധനത്തിനെതിരായ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിനിമ പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ അടിയന്തരസ്റ്റേ വേണമെന്ന് സിനിമാ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് എടുത്തു. തുടർന്ന് സുപ്രീ കോടതി പശ്ചിമബംഗാൾ സർക്കാരിന് […]

Read More
 ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാക് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാന മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ […]

Read More