ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ”ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്ലിം വംശത്തിൻ്റെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ” – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരാണ് ഉള്ളത്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. ശശി തരൂരിനെ […]

Read More
 സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബി ജെ പി . ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിന്റെ ഭാഗമായി സ്ഥാനാർഥികളാവാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കുകയാണ് പാർട്ടികൾ. പക്ഷെ തൃശൂരിൽ ബിജെപി […]

Read More
 ക്ലൈമാക്സ് ഫൈറ്റിന് ചെലവ് ഒന്നര കോടി; സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ചിത്രീകരണം പൂർത്തിയാവുന്നു

ക്ലൈമാക്സ് ഫൈറ്റിന് ചെലവ് ഒന്നര കോടി; സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ചിത്രീകരണം പൂർത്തിയാവുന്നു

സുരേഷ് ഗോപി നായകനായെത്തുന്ന പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്കെ’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം ഒന്നര കോടി രൂപയാണ് അണിയറക്കാർ ചിലവഴിച്ചത്. ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നാഗർകോവിലിൽ സെറ്റിട്ടു ചെയ്ത ക്ലൈമാക്സ് ഫൈറ്റ് സീൻ ഏഴു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്‌ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ […]

Read More
 ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് പിന്മാറില്ല; കെ സുരേന്ദ്രൻ

ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് പിന്മാറില്ല; കെ സുരേന്ദ്രൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച ജന പിന്തുണ കണ്ട് പ്രതികാര നടപടിയായാണ് സുരേഷ് ഗോപിക്കെതിരെ സർക്കാർ കള്ളക്കേസെടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ […]

Read More
 പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് സുരേഷ് ഗോപി

പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് സുരേഷ് ഗോപി

തൃശൂർ∙ പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘‘ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് കോടിയേരി സഖാവിനും നായനാർ സഖാവിനും അറിയാം. ഗോവിന്ദൻ സാറിന് അറിയില്ലായിരിക്കും. എന്‍റെ സഖാവ് ഇ.കെ.നായനാരാണ്. എന്റെ വ്യക്തിപരമായ ഗതി, ഞാൻ വന്ന നാൾവഴി പരിശോധിച്ചാൽ വളരെ സത്യസന്ധമാണ്. അതിൽ ഉടനെ ഞാൻ സംഘിയാണെന്ന് കാണരുത്. ’’– കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു. കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം […]

Read More
 ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം ധനസഹായവുമായി സുരേഷ് ഗോപി

ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം ധനസഹായവുമായി സുരേഷ് ഗോപി

പുലികളി സംഘത്തിന് ധനസഹായവുമായി സുരേഷ് ഗോപി.ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ​ഗോപി നേരിട്ടെത്തി കെെമാറി.നേരത്തെ കേന്ദ്ര സർക്കാരും പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹായധനം അനുവദിച്ചത്. സർക്കാർ നൽകുന്ന ഒരുലക്ഷത്തിന് പുറമേയാണ് താൻ നൽകുന്ന 50,000 രൂപയെന്ന് സുരേഷ് ​ഗോപി അറിയിച്ചു.

Read More
 കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായി വിസ കലാവതി തീർന്നതിനെ തുടർന്ന് പ്രതിസന്ധിയിൽ ആകുകയും ചെയ്ത വിദേശ യുവതിക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നലണ്ടൻ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് സുരേഷ് ഗോപി സഹായമെത്തിച്ചത്ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് […]

Read More
 വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ബ്ലാക്ക് ബെല്‍റ്റിലൂടെ ഇടിച്ചിട്ട് പ്ലസ് ടു വിദ്യാർത്ഥിനി; അഭിനന്ദങ്ങൾ നേരിട്ടറിയിച്ച് സുരേഷ് ഗോപി

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ബ്ലാക്ക് ബെല്‍റ്റിലൂടെ ഇടിച്ചിട്ട് പ്ലസ് ടു വിദ്യാർത്ഥിനി; അഭിനന്ദങ്ങൾ നേരിട്ടറിയിച്ച് സുരേഷ് ഗോപി

വീടിനുള്ളിൽ കയറിയ അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ട് നാടിന് അഭിമാനമായി മാറിയ പ്ലസ് ടു വിദ്യാർഥിനി അനഘ അരുണിനെ വീട്ടിലെത്തി അനുമോദിച്ച് സുരേഷ് ഗോപി. പെൺകുട്ടികൾ സ്വയം പ്രതിരോധത്തിന് പ്രാപ്തരാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിവീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാനെത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ […]

Read More
 സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിച്ചു? , ബിഡിജെഎസിന് അമർഷം

സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിച്ചു? , ബിഡിജെഎസിന് അമർഷം

ആലപ്പുഴ ∙ ബിജെപിയോട് ഇടയുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. ബിഡിജെഎസ് നേതാക്കളെ ചർച്ചയ്ക്കായി 21നു ഡൽഹിയിലേക്കു ബിജെപി നേതാക്കൾ ക്ഷണിച്ചതായാണ് വിവരം. മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബിഡിജെഎസ് നേതാക്കളുടെ പരിഭവം തീർക്കാനുള്ള ചർച്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും. കൊച്ചിയിൽ നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കൾ എത്താഞ്ഞതിനെ ബിഡിജെഎസ് നേതാക്കൾ വിമർശിച്ചിരുന്നു. അതിനു മുൻപ് […]

Read More
 സിനിമ ഡയലോഗ് പറഞ്ഞാൽ ബിജെപി കേരളത്തിൽ ജയിക്കില്ല; സുരേഷ് ഗോപിയെ ചൊല്ലി എം വി ഗോവിന്ദൻ- കെ സുരേന്ദ്രൻ വാക്ക് പോര്

സിനിമ ഡയലോഗ് പറഞ്ഞാൽ ബിജെപി കേരളത്തിൽ ജയിക്കില്ല; സുരേഷ് ഗോപിയെ ചൊല്ലി എം വി ഗോവിന്ദൻ- കെ സുരേന്ദ്രൻ വാക്ക് പോര്

സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ പറയിപ്പിച്ചാൽ കേരളത്തിൽ ബി ജെ പി ജയിക്കില്ലെന്ന് എം വി ഗോവിന്ദൻ. ഇന്നലെ തൃശൂരിൽ നടന്ന അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തെയാണ് ഗോവിന്ദൻ പരിഹസിച്ചത്.സിനിമാ ഡയലോഗുകൾ അല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് എം വി ഗോവിന്ദനും ബി ജെ പി സംസ്ഥാന അധ്യക്ഷം കെ സുരേന്ദ്രനും തമ്മിൽ വാക്ക് പോരിനും വഴി വെച്ചു . കൂടാതെ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങ;ളെയും ഗോവിധാൻ വിമർശിച്ചു. […]

Read More