അക്ഷയ് കുമാറിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം;ഇന്ത്യന്‍ മാപ്പില്‍ ചവിട്ടി, 150 കോടി ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറയണമെന്ന് ഒരു വിഭാഗം

അക്ഷയ് കുമാറിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം;ഇന്ത്യന്‍ മാപ്പില്‍ ചവിട്ടി, 150 കോടി ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറയണമെന്ന് ഒരു വിഭാഗം

ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മാര്‍ച്ചില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടത്തുന്ന സ്റ്റേജ് ഷോകളടങ്ങിയ ‘ദ എന്റര്‍ടെയ്നേഴ്സ്’ എന്ന നോര്‍ത്ത് അമേരിക്കന്‍ ടൂറിന്റെ പ്രൊമോഷണല്‍ വീഡിയോ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെയാണ് കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരിക്കുന്നത്.നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം […]

Read More
 ‘ഓം എവിടെ, റൂമിലേക്ക് വാ..’ ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ പ്രഭാസ്,ട്രോളില്‍ ട്രെന്‍ഡിങ്

‘ഓം എവിടെ, റൂമിലേക്ക് വാ..’ ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ പ്രഭാസ്,ട്രോളില്‍ ട്രെന്‍ഡിങ്

ആദിപുരുഷിന്റെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനെ പ്രഭാസ് വിളിക്കുന്നൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. Prabhas angry reaction after teaser on producer #BhushanKumar and director #OmRaut @PrabhasRaju @kritisanon @mesunnysingh @TSeries @aajtak @ZeeNews @omraut pic.twitter.com/hRBgoTTWee — Nandan kumar […]

Read More