വരാഹ രൂപത്തിന് വീണ്ടും വിലക്ക്; കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ

വരാഹ രൂപത്തിന് വീണ്ടും വിലക്ക്; കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ

‘അധികാരപരിധിയിലല്ല’ എന്ന പേരിൽ വരാഹ രൂപം ഗാനത്തിന്റെ പകർപ്പവകാശ ലംഘനത്തിന് മേലുള്ള ‘തൈക്കുടം ബ്രിഡ്ജ്’ ബാൻഡിന്റെ ഹർജി മടക്കിയയച്ച കോഴിക്കോട് ജില്ലാ കോടതി ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുള്ള കോടതിയിൽ ഹാജരാക്കണമെന്ന് കാണിച്ചാണ് ജില്ലാ കോടതി ഹർജി മടക്കി അയച്ചത്. എന്നാൽ ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനം ഉപയോഗിക്കുന്നതിനെതിരെ കേരളത്തിലെ തന്നെ മറ്റൊരു കോടതിയായ പാലക്കാട് ജില്ലാ കോടതി നവംബർ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും […]

Read More
 ആത്മാവില്ലാത്ത ശരീരം;’വരാഹരൂപമില്ലാത്ത കാന്താര ഒടിടിയിൽ‌;പോസ്റ്റുമായി തൈക്കുടവും

ആത്മാവില്ലാത്ത ശരീരം;’വരാഹരൂപമില്ലാത്ത കാന്താര ഒടിടിയിൽ‌;പോസ്റ്റുമായി തൈക്കുടവും

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ചിത്രം കാന്താര ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്.കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. എന്നാല്‍ വരാഹരൂപമില്ലാത്ത കാന്താരയുടെ ഫീല്‍ പോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വരാഹരൂപമാണ് കാന്താരായുടെ ആത്മാവ്. അത് മാറ്റിയതോടെ ചിത്രത്തിന്റെ രസം മുഴുവനും പോയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഈ അവസരത്തിൽ തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. നീതിയുടെ […]

Read More
 ‘വരാഹ രൂപം’ പാട്ടിന് കോടതിയുടെ ഇടപെടൽ,’ഗാനം നിർത്തിവെക്കാൻ ഉത്തരവ്

‘വരാഹ രൂപം’ പാട്ടിന് കോടതിയുടെ ഇടപെടൽ,’ഗാനം നിർത്തിവെക്കാൻ ഉത്തരവ്

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തിയ കന്നട ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’വും കാന്താര എന്ന സിനിമയിലെ ‘വരാഹ രൂപം’ എന്ന ഗാനവുമായി ഒഴിവാക്കാനാവാത്ത തരത്തിലുള്ള സാമ്യമാണ് ഉള്ളത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് അറിയിച്ചിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിഷയത്തിൽ ഇടപെട്ടത്.കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും […]

Read More