മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പൊതു പ്രവര്‍ത്തകനും പഴയ ഫുട്‌ബോളറുമായ ഇദ്ദേഹത്തിന് 86 വയസ്സായിരുന്നു. മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുന്ദമംഗലം ഹൈസ്‌ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. കെപിസിസി മെമ്പര്‍, ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരുണോധയം വായനശാലയുടെ സ്ഥാപിതകാലം തൊട്ട് ഇന്നേവരെയുള്ള പ്രസിഡന്റാണ്. ദേശീയ കര്‍ഷക തൊഴിലാളി, ഓട്ടെറെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്ദമംഗലം കോര്‍പ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. […]
Read More
