കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ ബാനറുകൾ ഹോർഡിങ്ങുകൾ തുടങ്ങിയവ ഫെബ്രുവരി 4 നകം എടുത്ത് മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു അല്ലാത്തപക്ഷം അവ നീക്കം ചെയ്യാനുള്ള നടപടിയും സ്ഥാപിച്ചവർക്കെതിരെ പിഴ അടക്കം ചുമത്തുകയും ചെയ്യുമെന്നും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *