എം.എസ് എസ് നേതാവും, ഫറോക്കിലെ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനും, പൗരപ്രമുഖനുമായിരുന്ന വേങ്ങാട്ട് തളിയിൽ ഇസ്മയിൽ(ഇത്താലു) നിര്യാതനായി.ഫാറൂഖ് കോളേജ് അനുബന്ധ സ്ഥാപനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു.
ഭാര്യ – സഫിയ.കെ.ആർ(പൂനൂർ)
മക്കൾ – ഹസ്സൻ മരക്കാർ വി, ഹഷീബ വി, ഹബീന വി, കദീജ ഹന വി.
മരുമക്കൾ – അഷറഫ് എൻ കെ(കോഴിക്കോട്), ഡോ.മുഹമ്മദ് ഫാറൂഖ്(അങ്ങാടിപ്പുറം), ജിഷാം ലത്തീഫ്, നിഷിത പി.കെ. ജനാസ : നാളെ രാവിലെ 8 മണി ഫറോക്ക് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *