ജനശബ്ദം & കുന്ദമംഗലം ന്യുസ് ചീഫ് എഡിറ്ററെ ആദരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുറ്റ് ഓഫ് മാനേജ്‌മെന്റ് കുന്ദമംഗലം.ചീഫ് എഡിറ്റർ എം സിബഗത്തുള്ളയ്‌ക്ക് ഐ ഐ എം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ എം ജൂലിയസ് ജോർജ് (റിട്ട) ഫലകവും സർട്ടിഫിക്കറ്റും നൽകി.സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെന്ന് വാർത്തകൾ കണ്ടെത്തുകയും,നൽകുന്ന വാർത്തകളെ അതിന്റെ സത്യസന്ധതയോടെ അവതരിപ്പിക്കുന്നതിനും കാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടലിനുമാണ് ആദരവ് നൽകിയത്.പരിപാടിയിൽ ജനറൽ അഡ്മിനിസ്ട്രേഷൻ കൺസൽട്ടൻറ് ലെ.കേണൽ മന്ദ കനക കൃഷ്ണ മോഹൻ,കമ്മ്യുണിക്കേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ മാനേജർ വികാസ് പണിക്കർ,പി,ലൈബ്രറേറിയൻ അപ്പസാഹേബ് അസിറ്റന്റ് ബിനോയ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *