കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡിൽ 2025-2026 വാർഷിക പദ്ധതയിൽപെടുത്തി പുതുതായി നിർമ്മിച്ച തെരെങ്ങൽ പരപ്പിൽ റോഡ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷധ വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ പ്രീതി യൂ സി,മെമ്പർ അംബിദേവി ഇസ്സൈൻ ടി പി,റഷീദ് സറീന പി,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *