സാൻഡ് ആർട്ടിൽ 14 പ്രധാനമന്ത്രിമാരെ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി കുന്ദമംഗലം പത്താംമൈൽ നൊച്ചി പൊയിൽ സ്വദേശി ആദിറ മുംതാസ്.

This image has an empty alt attribute; its file name is image.png

വയനാട് വിംസ് ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്‌നീഷൻ ആയി ജോലി നോക്കുകയാണ് മുംതാസ്.സാൻഡ് ആർട്ടിലൂടെ 14 പ്രധാന മന്ത്രിമാരെ വരച്ചാണ് ആദിറ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
നന്നായി ചിത്രം വരക്കുന്ന ആദിറ വാട്ടർ കളർ ഉപയോഗിച്ചും മറ്റും ചിത്രങ്ങൾ വരച്ച് നൽകാറുമുണ്ട്.ജോലി സമയങ്ങളിലെ ഇടവേളയിൽ ഒരു പരീക്ഷണാർത്ഥം സാൻഡ് ആർട്ട് ചെയ്ത് നോക്കി റെക്കോർഡ്നായി അയക്കുകയായിരുന്നു ഒട്ടും പ്രതീക്ഷികാതെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *