മുക്കം : മുക്കത്ത് കാറും ആംബുലൻസും കൂട്ടി ഇടിച്ച് അപകടം. പെരുംപടപ്പിയിൽ അടിവാരത്തു നിന്ന് രോഗിയുമായി മുക്കത്തെ ആശുപത്രിയിലേ വരികയായിരുന്ന ആംബുലൻസും മുക്കം ഭാഗത്തു നിന്നും വന്ന ഷിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി രാത്രി10.17 ഓടെയാണ് അപകടം നടന്നത്

രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽലേക്ക് മാറ്റി. അപകടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗവും കാർ പൂർണമായും തകർന്ന നിലയിലാണ്

Leave a Reply

Your email address will not be published. Required fields are marked *