കുന്ദമംഗലം : കുരിക്കത്തൂര്‍ നെല്ലിക്കോട്ട് പറമ്പ് ഹരിദാസ് കെ.ആര്‍(88) നിര്യാതനായി
ഭാര്യ: ശാരദ എം. സി. മക്കള്‍: സുധ (റിട്ട. അധ്യാപിക എ എം എല്‍ പി സ്‌ക്കൂള്‍, കുന്ദമംഗലം). പ്രിയ (അധ്യാപിക ,ബാംഗ്‌ളൂര്‍), ശ്രീജിത്ത് (യു.എസ്. എ ). മരുമക്കള്‍: പരേതനായ ശ്രീകുമാര്‍ (രാമനാട്ടുകര ), അരുണ്‍ കുമാര്‍ ( മാങ്കാവ്) , ഫെറിന്‍ (യുഎസ് എ ). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് മാങ്കാവ് മാനാരി ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *