കോഴിക്കോട്: എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടത്തി വരവേ ശനിയാഴ്ച ഉച്ചയോടെ എക്സൈസ് IB യുടെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ , കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, കോഴിക്കോട് താലൂക്കിൽ ചേളന്നൂർ വില്ലേജിൽ കണ്ടത്തൂർ ദേശത്ത് ചേളന്നൂർ–പാവണ്ടൂർ റോഡിൽ മുതുവാട്ടുതാഴം ജംഗ്ഷന് സമീപം വെച്ച് 20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന കുറ്റത്തിന് കോഴിക്കോട് ജില്ലയിൽ കാക്കൂർ വില്ലേജിൽ പാവണ്ടൂർ ദേശത്ത് മന്ദലത്ത് വീട്ടിൽ മുരളി എ.കെ., (67) എന്നയാളെ പ്രതിയായി അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസ് എടുത്തു ചേളന്നൂർ എക്സ്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ wceo ശ്രീജി കെ, po(g) ദീൻ ദയാൽ, DC സ്ക്വാഡ് അംഗങ്ങൾ ആയ ceo അജിത് പി, അഷിൽദ് പി എസ്, po(g) ഷാജു സി പി, ceo ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവരും ഉണ്ടായിരുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
