കുന്ദമംഗലം: കുന്ദമംഗലം പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. സിബ്ഗത്തുള്ള ക്ലബിന്റെ പ്രസിഡന്റായും ബഷീർ പുതുക്കുടി സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷാജി കാരന്തൂർ പ്രസ് ക്ലബ്ബിന്റെ ട്രഷററും സർവദമനൻ വൈസ് പ്രസിഡന്റും കെ എം എ റഹ്മാൻ ജോയിന്റ് സെക്രട്ടറിയായും പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.

ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കോയ കുന്ദമംഗലം യോഗം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കുന്ദമംഗലം, മുഹമ്മദ് മാസ്റ്റർ, മുസ്തഫ നുസ്രി, ഹരിദാസൻ മാസ്റ്റർ, നാസർ കാരന്തൂർ,ഹബീബ്കാരന്തൂർ,നാസർ കാരന്തൂർ, കെ.എം എ.റഹ്മാൻ, സർവ്വ ദമനൻ, ആശംസകൾ നേർന്നു ഷാജീ കാരന്തൂർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *