ധീരതയുടെ ആൾരൂപമായി മാറിയ ഷാജി വർഗീസിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ അനുമോദിച്ചു.

ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ. കെ. മുഹമ്മദ്‌ ഉപഹാരം നല്കിയ ചടങ്ങിൽ ശാന്തി ഹോസ്പിറ്റലിലെ ജനറൽ മാനേജർ എം. കെ മുബാറക്, അബ്ദുൽ ഗഫൂർ (DGM), സജീഷ്കുമാർ (AGM) എന്നിവരും മറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ്, സ്റ്റാഫുകളും പങ്കെടുത്തു.

മൊമെന്റോയോടൊപ്പം സമ്പൂർണ്ണ ആരോഗ്യ ചെക്കപ്പും നടത്തിയാണ് ഷാജി വർഗീസിനെ യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *