കു​ന്ദ​മം​ഗ​ലം: ഐ.​എ​ൻ.​എ​ൽ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം അ​ജ്‍വ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റും ഇ​ട​തു സ്​​ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​നു​ള്ള സ്വീ​ക​ര​ണ​വും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. രാ​ഷ​ട്രീ​യ, മ​ത സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.എ ​റ​ഹീം എം.​എ​ൽ.​എ, എ​ള​മ​രം ക​രീം, ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, എ​ൻ. അ​ലി അ​ബ്ദു​ല്ല, ഒ.​പി അ​ഷ്റ​ഫ് മൗ​ല​വി, ഷിയോ ലാ​ൽ, സൂ​ര്യ ഗ​ഫൂ​ർ, ബാ​ബു പ​റ​ശ്ശേ​രി, അ​നി​ൽ കു​മാ​ർ, ബാ​ല​ൻ മാ​സ്​​റ്റ​ർ, എ.​പി. മു​സ്​​ത​ഫ, സി.​എ​ച്ച് ഹ​മീ​ദ് മാ​സ്​​റ്റ​ർ, ഒ.​പി അ​ബ്ദു​റ​ഹ്മാ​ൻ, സ​ലാം ന​രി​ക്കു​നി, ന​രേ​ന്ദ്ര​ൻ മാ​വൂർ, റ​ഈ​ഫ് പാ​ലാ​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ശോ​ഭ അ​ബൂ​ബ​ക്ക​ർ ഹാ​ജി സ്​​ഥാ​നാ​ർ​ഥി​യെ ഷാ​ള​ണ​യി​ച്ച് സ്വീ​ക​രി​ച്ചു. ടി.​പി മു​ഹ​മ്മദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജാ​ബി​ർ പ​ട​നി​ലം സ്വാ​ഗ​ത​വും ടി.​പി അ​ബൂ​ബ​ക്ക​ർ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *