പൊയിൽ താഴം കള്ളിക്കൂട്ടം പ്രാവിൽ താമസിക്കുന്ന കോട്ടക്കാവയൽ അബ്ദുല്ലത്തീഫ് മാസ്റ്റർ(52) നിര്യാതനായി.ഭാര്യ : ഷെബ്ന മക്കൾ :ലെഫ ഷെബിൻ,ഹിബ ഹനൂൻ, ലാമിയ ഇഫ്രത്, ആദിൽ ഹസൻ.മയ്യത്ത് നിസ്കാരംരാത്രി 9 മണിക്ക് കോട്ടക്കാവ് വയൽ ജുമാ മസ്ജിദിലും, 9.30 ന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും വച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *