കുന്ദമംഗലം എ എം എൽ പി സ്കൂളിൽ നടന്ന ‘നിർമ്മിതി’ പ്രവൃത്തി പരിചയ ശിൽപ്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് കെ ടി ബഷീർ അധ്യക്ഷത വഹിച്ചു .പി ടി എ എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം കെ ,സുധ എം സി ,അനുപമ കെ ബുസ്താന ഷെറിൻ, സുജീറ കെ
റീന ടി കെ , സുവിജ തുടങ്ങിയവർ സംസാരിച്ചു .നിർമ്മിതി പ്രവൃത്തി പരിചയ ക്ലബ്ബിലെ കുട്ടികൾ പങ്കെടുത്ത ക്ലാസ്സിന് ഹുസൈൻ കുട്ടി മാസ്റ്റർ മടവൂർ നേതൃത്വം കൊടുത്തു .പ്രധാനാദ്ധ്യാപിക എൻ പി നദീറ ടീച്ചർ
സ്വാഗതവും പ്രിൻസി ടീച്ചർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *