ഖത്തർ കോഴിക്കോട് ജില്ലാ കെ എം സി സി ചൂലൂർ സി എച് സെന്ററിന് ഫണ്ട് കൈമാറി. കോഴിക്കോട് ജില്ലാ കെ എം സി സി ശേഖരിച്ച ഫണ്ട് സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ക്കു ജില്ലാ പ്രസിഡന്റ് ടി ടി കുഞമ്മദിന്റെ നേതൃത്വത്തിൽ ഭാരവാഹികൾക്ക് കൈമാറി.
അജ്മൽ ,കബീർ കുറ്റ്യാടി ,മുജീബ് ദേവർകോവിൽ ,റഫീഖ് വടകര ,പി സി ശരീഫ് കൊടുവള്ളി ,ടി പി ഉമ്മർ കള്ളൻതോട് ,മുഹമ്മദ് അലി അമ്പലക്കണ്ടി ,ഷമീർ മുറിയാനാൽ എന്നിവർ ചേർന്ന് ഫണ്ട് കൈമാറി. സെന്റർ ഭാരവാഹികളായ പി പി മൊയ്ദീൻ ഹാജി , കെ പി യു അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
