കമ്മിറ്റികളും ഭരണാധികാരികളും മഹല്ലിലെ മുഴുവൻ ആളുകളേയും ചേർത്തു നിർത്തുന്നതിലും ഐക്യം സൃഷ്ടിക്കുന്നതിലും മുമ്പിൽ നിന്ന് പ്രവർത്തിക്കണമെന്ന് കേരള വഖഫ് ബോർഡ് മെമ്പർ എം സി മായിൽ ഹാജി അഭിപ്രായപ്പെട്ടു. കാരന്തൂർ മഹല്ല് കുടുംബസംഗമം അൽ ഖറാബ 2023 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം . മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്. കെ. എം. എം എ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് മാസ്റ്റർ ” മഹല്ല് ശാക്തികരണം ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു ആബിദ് ഹുദവി തച്ചണ്ണ മാതൃകാ കുടുംബ ജീവിതം എന്ന വിഷയത്തിൽ സംസാരിച്ചു സയ്യിദ് നജ്മുദ്ദീൻ പൂക്കോയതങ്ങൾ ദുആ മജ്ലിസിന് നേതൃത്വം നല്കി . ജനറൽസിക്രട്ടറി പി.കെ അബൂബക്കർ ട്രഷറർ മുഹമ്മദ് മാസ്റ്റർ തടത്തിൽ, ടി. ആലിഹാജി.വി.സി. മുഹമ്മത് ഹാജി , വി.കെ കുഞ്ഞാലി ഹാജി , ഹബീബ് കാരന്തൂർ , സി . അബൂൽ ഗഫൂർ , മഹല്ല് ഖത്തീബ് മുനീർ ഫൈസി , ടൗൺ മസ്ജിദ് ഖത്തീബ് റാഷിദ് യമാനി , വി.കെ ബഷിർ മാസ്റ്റർ , പി. ഹസൻ ഹാജി, സിദ്ദീഖ് തെക്കെയിൽ, ഹാരിസ് തടത്തിൽ , ഹുസൈൻ ഹാജി മാട്ടുമ്മൽ , എം ടി കോയ , പി കോയ മാസ്റ്റർ, പി ഉമ്മർ, സംസാരിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
