തിരുവനന്തപുരം: ആർ. ശ്രീലേഖയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. പ്രശ്നം പാർട്ടി പരിഹരിക്കും. ലേഖയുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *